റബർബോർഡ്​ പരിശീലനം

കോട്ടയം: റബറുൽപാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളിൽ റബർബോർഡിന്‍റെ പരിശീലനവിഭാഗമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് (എൻ.ഐ.ആർ.ടി) ഓൺലൈൻ പരിശീലനം നൽകുന്നു. 13ന് രാവിലെ 10.30 മുതൽ ഉച്ചക്ക്​ 12.30 വരെയാണ് പരിശീലനം. ഫോൺ: 0481 2353127.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.