എരുമേലി: എരുമേലി എം.ഇ.എസ് കോളജിൽ മെഗാ തൊഴിൽമേള ശനിയാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇരുപതോളം കമ്പനികൾ പങ്കെടുക്കും. അവസാന വർഷ വിദ്യാർഥികൾക്ക് പുറമെ പൂർവവിദ്യാർഥികൾക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ 9656557054 എന്ന വാട്സ്ആപ് നമ്പറിൽ ബയോഡേറ്റകൾ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.