സി.എം.പി ഏരിയ സമ്മേളനം

വൈക്കം: സി.എം.പി വൈക്കം ഏരിയ സമ്മേളനം സെക്രട്ടേറിയറ്റ് അംഗം തമ്പി ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട്‌ ജില്ല സെക്രട്ടറി കെ.വി. ഭാസിയും പ്രവർത്തന റിപ്പോർട്ട്‌ ഏരിയ സെക്രട്ടറി കെ. ഗിരീഷും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ. ഗിരീഷ് (സെക്ര), ജിജി ഭാസ്കർ (ജോ. സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.