'ഞങ്ങളും കൃഷിയിലേക്ക്' വിളംബരജാഥ ഇന്ന്​

പൊൻകുന്നം: സംസ്ഥാന സർക്കാറിന്റെ 100ദിന കർമപരിപാടിയിലെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ വാഴൂർ ബ്ലോക്ക്‌തല വിളംബരജാഥ വ്യാഴാഴ്ച രാവിലെ 10. 30ന്​ പൊൻകുന്നം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനത്ത് സമാപിക്കും. സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ത്രിതലപഞ്ചായത്ത് അംഗങ്ങൾ, കർഷക പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.