ചങ്ങനാശ്ശേരി: മാടപ്പള്ളി റീത്തുപള്ളി ജങ്ഷനില്‍ കഴിഞ്ഞമാസം കെ-റെയില്‍ കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള നിരവധി ആളുകളെ റോഡിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, പൊലീസ് പീഡനങ്ങള്‍ക്ക് വിധേയയായ റോസ്‌ലിന്‍ ഫിലിപ് എന്നിവര്‍ പരാതി നല്‍കി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും സമരസമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.