വാഴൂർ: ഓടയിൽ സ്ഥാപിച്ച വൈദ്യുതി തൂൺ നീരൊഴുക്കിന് തടസ്സമാകുന്നു. ഇതോടെ മഴയിൽ റോഡ് വെള്ളത്തിൽ മുങ്ങുന്നതായും ആക്ഷേപം. ടി.വി പുരം ജങ്ഷനു സമീപത്താണ് തൂൺ ഓടയിൽ സ്ഥാപിച്ചിരിക്കുന്നത്. മഴവെള്ളത്തിൽ ഒഴുകിവന്ന പ്ലാസ്റ്റിക് കുപ്പികൾ ഇതിൽ തടഞ്ഞുനിൽക്കുകയാണ്. മഴ വെള്ളം കുത്തിയൊഴുകി റോഡും നശിക്കുകയാണ്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. KTL VZR 4 KടEB Post ചിത്രവിവരണം വൈദ്യുതി തൂൺ ഓടയിൽ സ്ഥാപിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.