പി. ബാലചന്ദ്രൻ അനുസ്മരണം

വൈക്കം: 'നാടക്' ജില്ല കമ്മിറ്റി സംഘടിപ്പിച്ച പി. ബാലചന്ദ്രൻ അനുസ്മരണവും നാടകാവതരണവും ജില്ല പ്രസിഡന്‍റ്​ എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സി.കെ. അജയൻ അധ്യക്ഷത വഹിച്ചു. ഡി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കം: കെ.പി.സി.സി വിചാർ വിഭാഗ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പി. ബാലചന്ദ്രനെ അനുസ്മരിച്ചു. മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.