സ്കോളർഷിപ് വിതരണം

എരുമേലി: പട്ടികജാതി-വർഗ കോളജ് വിദ്യാർഥികൾക്ക് ചെയ്തു. 83 വിദ്യാർഥികൾക്കായി 17 ലക്ഷം രൂപ വിനിയോഗിച്ചു. എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ്​ അങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രേണുകാദേവി അമ്മാൾ, അസി. സെക്രട്ടറി ഷാജി എന്നിവർ പങ്കെടുത്തു. -------- ചിത്രം: എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ്​ അങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.