പൊൻകുന്നം: പതിനഞ്ചിലേറെ ബാലസാഹിത്യ ഗ്രന്ഥങ്ങളിലൂടെ കുട്ടികളുടെ പ്രിയ എഴുത്തുകാരനും പ്രാദേശിക ചരിത്രരചയിതാവുമായ നിര്യാതനായ ജോസ് പുല്ലുവേലിയെ അനുസ്മരിച്ച് പൊൻകുന്നം പബ്ലിക് ലൈബ്രറി സമ്മേളനം നടത്തി. ലൈബ്രറി പ്രസിഡന്‍റ് ടി.എം മാത്തുക്കുട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എ. എബ്രഹാം, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, ബേബിച്ചൻ ഏർത്തയിൽ, എം.വി. ജയപ്രകാശ്, ബാബു തത്തകാട്ട്, പി.ജെ. സെബാസ്റ്റ്യൻ, ബേബി മാത്യു കിളിരൂപ്പറമ്പിൽ, കെ.എസ് സെബാസ്റ്റ്യൻ, ബിനു കുന്നുംപുറം, റെജി ജെ.ജോൺ, പി.ജെ ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.