റിട്ട. ഗവ. എംപ്ലോയീസ് അസോ. കുടുംബ സംഗമം

കാഞ്ഞിരപ്പള്ളി: റിട്ട. ഗവ. എംപ്ലോയീസ് അസോസിയേഷന്‍റെ സമ്മേളനവും കുടുംബസംഗമവും ശനിയാഴ്ച കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂനിയൻ ഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി സി.കെ. ഉബൈദത്ത് അറിയിച്ചു. രാവിലെ 10ന് ആന്‍റോ ആന്‍റണി എം.പി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 10.30ന് പ്രതിനിധി സമ്മേളനവും കുടുംബസംഗമവും. 12 മണിക്ക് 'ജീവിതശൈലീ രോഗങ്ങളും കോവിഡാനന്തര പ്രശ്നങ്ങളും' വിഷയത്തിൽ ക്ലാസ് നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.