കുട്ടിക്കൽ പഞ്ചായത്തിൽ മൊറട്ടോറിയം

കൂട്ടിക്കൽ: പ്രളയദുരിത മേഖലയായ കൂട്ടിക്കൽ പഞ്ചായത്തിലെ ജപ്തി നടപടി നിർത്തിവെച്ചതായി മീനച്ചിൽ ഈസ്റ്റ് സഹകരണ ബാങ്ക്​. ഒരു വർഷത്തേക്കാണ്​ റിക്കറി നടപടികളെല്ലാം നിർത്തിവെച്ചതെന്ന്​ മീനച്ചിൽ ഈസ്റ്റ് സഹകരണ ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ, വൈസ് ചെയർമാൻ ഷോൺ ജോർജ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.