രാത്രികാല ഡ്യൂട്ടിക്ക് ഡോക്ടറെ നിയമിക്കണം

മുണ്ടക്കയം: ഗവ. ആശുപത്രിയിൽ രാത്രി കാല ഡ്യൂട്ടിക്ക് ഡോക്ടറെ നിയമിക്കണമെന്ന് വനിത കോൺഗ്രസ് എം ചെളിക്കുഴി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വനിത കോൺഗ്രസ് എം മേഖല പ്രസിഡന്‍റ്​ അന്നമ്മ സ്റ്റീഫൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് പ്രമീള ബിജു ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ്​ മോളി ദേവസ്യ വാഴപ്പനാടി മുഖ്യ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.