തലയോലപ്പറമ്പ്: ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് സ്കൂളിൽ കോതനല്ലൂർ ലയൺസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 'സ്ക്രിപ്റ്റ് യുവർ സക്സസ്' വിഷയത്തിൽ ഇന്‍റർനാഷനൽ ട്രെയിനർ ബെന്നി കുര്യൻ സെമിനാർ നയിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെമിനാർ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്‍റ് ജോമോൻ പി. കുര്യാക്കോസ്, അഡ്വൈസർ ആൻഡ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു, ലയൺസ് ക്ലബ് ഭാരവാഹികളായ ആന്‍റണി കുര്യാക്കോസ്, ജിബി കുര്യാക്കോസ്, ഷാജി വർഗീസ്, സ്കൂൾ ഹെഡ് മിസ്ട്രസ് എൻ. ജയശ്രീ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ എസ്. അഞ്ജന തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: KTL Empowerment ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് സ്കൂളിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.