ചങ്ങനാശ്ശേരി: സംസ്ഥാനത്ത് പുതുതായി 267 മദ്യശാലകൾ തുറക്കാനും വീര്യംകൂടിയ മദ്യനിർമാണ ശാലകൾ ആരംഭിക്കാനുമുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജമാലുദ്ദീൻ വാഴത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഹബീബ്, ട്രഷറർ കെ.എസ്. ഹലീൽ റഹ്മാൻ, ഷൈജു ഹസൻ, കെ.എം. രാജ, സഗീർ വേട്ടുമല, കെ.എം.എ. സലീം, അഡ്വ. സദറുൽഅനാം, അനസ് മുഹമ്മദ്, നാസർ കങ്ങഴ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.