വൈക്കം: നഗരസഭ ശ്മശാനം അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി ചെയർപേഴ്സൻ രേണുക രതീഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും അറിയിച്ചു. തകരാറിലായിരുന്ന ശ്മശാനത്തിന്റെ ബർണർ, ബ്ലോവർ, പ്യൂരിഫിക്കേഷൻ ടാങ്ക്, ബെഡ്, പാനൽ ബോർഡ് എന്നിവ മാറ്റി. ഹൈടെക് ക്രിമറ്റോറിയം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ശ്മശാനം നന്നാക്കിയത്. ആറുമാസ ഗാരന്‍റി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനുശേഷം ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് നിലവിൽവരും. ക്രിമറ്റോറിയം ഉടൻ തുറന്നുപ്രവർത്തിപ്പിക്കുന്നതിനും തുടർനടത്തിപ്പ് കരാർ നൽകാനും സമയപരിധി ഇല്ലാതെ കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാനും കൗൺസിലിലേക്ക് ആരോഗ്യ സമിതി യോഗം ശിപാർശചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.