വാര്‍ഷികവും തെരഞ്ഞെടുപ്പും

കറുകച്ചാല്‍: കെ.എസ്.എസ്.പി.യു കറുകച്ചാല്‍ യൂനിറ്റ് മാടപ്പള്ളി ബ്ലോക്ക് സെക്രട്ടറി രാജീവ് വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ കെ.ആര്‍. ശിവന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: വര്‍ഗീസ് ജോര്‍ജ് (പ്രസി), പി.പി. പ്രസന്നകുമാര്‍ (സെക്ര), എസ്. ശ്രീനിവാസന്‍ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.