കാഞ്ഞിരപ്പള്ളി: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ചേനപ്പാടി, പുറപ്പ, വട്ടകത്തറ, തോട്ടം കവല, പൊന്മല ഭാഗങ്ങളിൽ . ജവഹർ ബാലഭവൻ: റാലിയും പൊതുയോഗവും നാളെ കോട്ടയം: ജവഹർ ബാലഭവൻ തൽസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പൂർവവിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും പൊതുജനങ്ങളും ചേർന്ന് ജവഹർ ബാലഭവൻ സംരക്ഷണ സമിതി നേതൃത്വത്തിൽ സാംസ്കാരിക റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് ജവഹർ ബാലഭവന്റെ മുന്നിൽനിന്ന് ആരംഭിക്കുന്ന റാലി ഗാന്ധി സ്ക്വയറിൽ സമാപിക്കും. പൊതുയോഗം അഡ്വ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.