മൂന്നാര്‍: സംസ്ഥാന ചെറുകിട റൈസ് ആന്‍ഡ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ (കോസ്‌ഫോമ) സംസ്ഥാന പ്രസിഡന്‍റായി എം.കെ. ഹരീന്ദ്രനാഥിനെയും (കോഴിക്കോട്) ജനറൽ സെക്രട്ടറിയായി പി.എസ്. ശ്രീലാലിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. ജെ.ബി.എം. അന്‍സാര്‍ അടിമാലി (ട്രഷ), വി.എസ്. അന്‍വര്‍ ആലപ്പുഴ, എ.ടി. ഹംസ മലപ്പുറം, ബാലകൃഷ്ണന്‍ പാലക്കാട്, ജോസ് കുന്നപ്പിള്ളി തൃശൂര്‍ (വൈസ് പ്രസി), ബാബുരാജ് കാസർകോട്, സന്തോഷ് പത്തനംതിട്ട, എം.പി. തോമസ്, ആശ പ്രശാന്ത്, ഡി.വി. ശശിധരന്‍ കണ്ണൂര്‍ (ജോ.സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മൂന്നാറില്‍ നടന്ന സംസ്ഥാന സമ്മേളനം മുന്‍ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് വി.എസ്. അന്‍വര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ. രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. TDG HAREENDRANATH എം.കെ. ഹരീന്ദ്രനാഥ് TDG SREELAL പി.എസ്. ശ്രീലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.