കോട്ടയം: കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ആർ. ബാലകൃഷ്ണപിള്ളയുടെ 87ാം ജന്മദിനം കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി നേതൃത്വത്തിൽ . കേരള കോൺഗ്രസ് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അഭയഭവനിൽ ആഘോഷ പരിപാടികൾ നടത്തി. ജില്ല പ്രസിഡന്‍റ് സാജൻ ആലക്കുളം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ശശിധരൻ വൈക്കം, ട്രഷറർ ജിജോ മൂഴയിൽ, വിപിൻ രാജു ശൂരനാടൻ, എച്ച്. അബ്ദുൽ അസീസ്, ഹരിപ്രസാദ്, സാബു മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.