കോട്ടയം: കേരള പൊലീസ് അസോ. ജില്ല കമ്മിറ്റി വനിത ദിനത്തോടനുബന്ധിച്ചു നടത്തിയ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. സി.എം.എസ് കോളജ് അസോസ്യേറ്റ് പ്രഫ. ഡോ. മിറിയം മാണി മുഖ്യപ്രഭാഷണം നടത്തി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു മുഖ്യാതിഥിയായിരുന്നു. കേരള പൊലീസ് അസോ. സംസ്ഥാന ജന. സെക്രട്ടറി കെ.പി. പ്രവീൺ സന്ദേശം നൽകി. സംസ്ഥാന നിർവാഹകസമിതി അംഗം സുനിമോൾ രാജപ്പൻ അധ്യക്ഷതവഹിച്ചു. പ്രേംജി കെ.നായർ, എം.എസ്. തിരുമേനി, കെ.ടി. അനസ്, പി.വി. സവിത മോൾ, ലക്ഷ്മി എൻ. ദാസ്, എം. ബിന്ദു എന്നിവർ സംസാരിച്ചു. പി.ജെ. വിജി സ്വാഗതവും റെജിമോൾ നന്ദിയും പറഞ്ഞു. KTL POLICE ASSO- കേരള പൊലീസ് അസോ. ജില്ല കമ്മിറ്റി വനിത ദിനത്തോട് അനുബന്ധിച്ചു നടത്തിയ കൺവെൻഷൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.