പൊൻകുന്നം: യുദ്ധം അവസാനിപ്പിച്ച് യുക്രെയ്നും റഷ്യയും തമ്മിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്നും യുക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ഇടപെടൽ കാര്യക്ഷമമാക്കണമെന്നും യൂത്ത് ഫ്രണ്ട് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ ലോകസമാധാനത്തിനായി പ്രാർഥനായജ്ഞം നടത്തി. പ്രസിഡന്‍റ് റിച്ചു സുരേഷ് നേതൃത്വം നൽകി. അഡ്വ. സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലേപ്പറമ്പിൽ ,രാഹുൽ ബി. പിള്ള, ജോബി വെട്ടിമല, ഷിജോ കൊട്ടാരം, കെ.എ. എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ ,ലിജോ കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു. KTL VZR 2 Youth Front ചിത്രവിവരണം യൂത്ത് ഫ്രണ്ട് എം ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ നടത്തിയ പ്രാർഥന യജ്ഞം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.