പാറത്തോട്: നവകേരളീയം കുടിശ്ശിക നിവാരണം 2021 പ്രകാരം പാറത്തോട് സർവിസ് സഹകരണ ബാങ്കിൽ എട്ടിന് രാവിലെ 10 മുതൽ നാലുവരെ അദാലത് നടത്തും. ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശ്ശികയായ അംഗങ്ങൾ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടയ്ക്കൽ അറിയിച്ചു. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഫോൺ: 99615 13531.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.