കോട്ടയം: പ്രചോദിത വനിത കൂട്ടായ്മയുടെ പ്രഥമ ഇൻസ്പിരേഷനൽ വുമൺ അവാർഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വനിതദിന ആഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം പ്രസ് ക്ലബില്‍ ഈ മാസം ഒമ്പതിന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിങ് ഡയറക്ടര്‍ ഗീത ബക്ഷി അറിയിച്ചു. ശീമാട്ടി സി.ഇ.ഒ ബീന കണ്ണന്‍ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.