മണർകാട്: . കൂരോപ്പട ളാക്കാട്ടൂർ സ്വദേശി ജിത്തുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ ഒറവക്കലിലായിരുന്നു അപകടം. ഒറവക്കൽ ഭാഗത്തുനിന്ന് മണർകാട് ഭാഗത്തേക്ക് വന്ന കാർ പെട്ടെന്ന് വലത്തേക്ക് തിരിച്ചതിനെത്തുടർന്ന് പിന്നാലെ എത്തിയ ബൈക്ക് നിയന്ത്രണംവിട്ട് കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ജിത്തുവിനെ മണർകാട് സെന്‍റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈക്കും ഒടിവ് സംഭവിച്ചതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. KTL Bike അപകടത്തിൽപെട്ട ബൈക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.