മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍

മൂവാറ്റുപു​ഴ അപകടവാർത്തക്കൊപ്പം ചേർക്കാൻ ചങ്ങനാശ്ശേരി: ആരമലക്കുന്ന് പുതുപ്പറമ്പില്‍ മുഹമ്മദ് നജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്മയിലാണ്​ (24) മരിച്ചത്​. മാതാവ്: റാഷിദ. സഹോദരങ്ങള്‍: മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ അഹദ്. മുഹമ്മദ് ഇസ്മയില്‍ ചങ്ങനാശ്ശേരി മൊബൈല്‍കടയിലെ ജീവനക്കാരനായിരുന്നു. പഴയപള്ളി ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ ഖബറക്കം നടത്തി. ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള ദാമോദരന്‍ (60). വിദേശത്തുനിന്നെത്തിയ ഭര്‍ത്താവിനെക്കൂട്ടി എയര്‍പോര്‍ട്ടില്‍നിന്ന്​ മടങ്ങുന്ന വഴിയാണ്​ അപകടം. ഭര്‍ത്താവ്: ദാമോദരന്‍. മക്കള്‍: ദീപ, ദീപക് മരുമകന്‍: വിമല്‍. സംസ്‌കാരം പിന്നീട്‌ പടം KTG Accident MUVATTUPUZHA മുഹമ്മദ് ഇസ്മയില്‍ (24), ശ്യാമള ദാമോദരന്‍ (60)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.