കോട്ടയം: ജില്ലയിലെ അനധികൃത മണ്ണ്, മണല്‍, പാറഖനനം, നിലം നികത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിനായി രൂപവത്കരിച്ച ജില്ല താലൂക്കുതല സ്‌ക്വാഡ് അംഗങ്ങള്‍ക്കും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമായി നിയമ അവബോധ പരിശീലന ക്ലാസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസിന് ജില്ല ജിയോളജിസ്റ്റ് എസ്. മഞ്ജു നേതൃത്വം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍), പി.ജി. രാജേന്ദ്രബാബു പങ്കെടുത്തു. റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി ഏറ്റുമാനൂർ-കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അടിച്ചിറ ലെവൽ ക്രോസിങ് ഗേറ്റ് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ മൂന്നിന് രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.