റോഡ് അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും

വാഴൂർ: പത്തൊമ്പതാം മൈൽ ചിറക്കടവ് അമ്പലം റോഡ്​ അറ്റകുറ്റപ്പണിക്കും വെള്ളക്കല്ല് പാലം പുനർനിർമാണത്തിനുമായി 20 ലക്ഷം രൂപ അനുവദിച്ചെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ടെൻഡർ പൂർത്തീകരിച്ചതിനാൽ ഏറ്റവും അടുത്തദിവസം തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മേഖലയിലുള്ള നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.