കോട്ടയം: നിയന്ത്രണംവിട്ട മിനിലോറി ഓട്ടോ സ്റ്റാൻഡിൽ ഇടിച്ചുകയറി നാല് ഓട്ടോക്ക് കേടുപാട് പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് നാലോടെ ആപ്പാഞ്ചിറ സ്റ്റാൻഡിലാണ് സംഭവം. കൊല്ലത്തുനിന്ന് പറവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പൂഴിക്കോൽ മുടക്കാമ്പുറത്ത് ജോസിൻെറയും നടക്കമ്യാലിൽ സിയാദിൻെറയും ഓട്ടോകൾ പൂർണമായും ബേബിയുടെയും പ്രമോദിൻെറയും ഓട്ടോകൾ ഭാഗികമായും തകർന്നു. വാഹനത്തിൽ ആൾക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കടുത്തുരുത്തി പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.