യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമിതി ഇടപെടണം

ചങ്ങനാശ്ശേരി: യുക്രെയിൻ ജനതയുടെ ദുരിത മോചനത്തിനായി പ്രാർഥിക്കണമെന്ന്​ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി. യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമിതി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു ജില്ല പ്രസിഡന്റ് കെ.എസ്.എം. റഫീഖ് അഹ്​മദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി, അബ്ദുൽ സലാം ബാഖവി, കെ.എം. മുഹമ്മദ് യൂസഫ് സഖാഫി, പി.പി. ഖാലിദ് സഖാഫി, ഷാഫി മഹ്​ളരി, നിസാറുദ്ദീൻ സഖാഫി, അബ്ദുൽ ലത്തീഫ് മുസ്​ലിയാർ ആപ്പാഞ്ചിറ, സക്കീർ ഹുസൈൻ കാമിൽ സഖാഫി, യഅഖൂബ് നഈമി, അബ്ദുൽ കരീം മൗലവി, കണമല കേരള മുസ്​ലിം ജമാഅത്ത് നേതാക്കളായ അബ്ദു ആലസംപാട്ടിൽ, മുജീബ് ഹാജി തകിടിയേൽ, അനീഷ് നീലിമംഗലം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.