ചങ്ങനാശ്ശേരി: സബ്സിഡി നിരക്കിൽ സൗരനിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരം. ചങ്ങനാശ്ശേരി സബ് ഡിവിഷനിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ നാല് വരെ സൗര ലഭിക്കും. രജിസ്ട്രേഷന് എത്തുന്ന ഉപഭോക്താക്കൾക്ക് സംശയനിവാരണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പ്രതിനിധിയും കെ.എസ്.ഇ.ബിയുടെയും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.