വാഴൂർ: സംയുക്ത ട്രേഡ് യൂനിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ കൊടുങ്ങൂരിൽ നടന്നു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്‍റ് രാജൻ ചെറുകാപ്പള്ളിൽ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു വാഴൂർ ഏരിയ സെക്രട്ടറി അഡ്വ. ഡി. ബൈജു, ഏരിയ പ്രസിഡന്‍റ് ബി. ബിജുകുമാർ, ജില്ല കമ്മിറ്റി അംഗം ഡി. സേതുലക്ഷ്മി, രാജു തെക്കേക്കര, ജിജി പോത്തൻ, സിബി വാഴൂർ എന്നിവർ സംസാരിച്ചു. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു. KTL VZR 3 Trade Union ചിത്രവിവരണം സംയുക്ത ട്രേഡ് യൂനിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എൻ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.