വൈദ്യുതി മുടങ്ങും

കോട്ടയം: മാന്താർ ഭാഗത്ത് ശനിയാഴ്ച രാവിലെ 10 മുതൽ രണ്ട്​ വരെ വൈദ്യുതി തടസ്സപ്പെടും. അതിരമ്പുഴ: കുറ്റിയകവല, പൂഴിക്കനട ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . തെങ്ങണ: മണ്ണാത്തിപാറ, താരാപടി, കുളങ്ങരപ്പടി, ചീരഞ്ചിറ, എടത്തറകടവ്, പങ്കിപുറം, ഏലംകുന്ന് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.