ബൈക്ക് കാറിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്

കോട്ടയം: നിയന്ത്രണം വിട്ട . കുറിച്ചി കടുപ്പിൽ ജിജോ ജോസഫ്(41), മലകുന്നം മാലിയിൽ പനിയത്ത് ബിനോയി(43) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 5.40ന്​ ചിങ്ങവനം പുത്തൻപാലത്തിന് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന്​ കുറിച്ചി ഭാഗത്തേക്ക് പോയ ബൈക്ക് എതിർ ദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. യുവാക്കളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.