കോട്ടയം: അഖിലേന്ത്യ ട്രഷറര്‍ ഡോ.എ. അമീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജിയാഷ് കരീം അധ്യക്ഷതവഹിച്ചു. സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂര്‍, ജില്ല സെക്രട്ടറി റഫീഖ് പട്ടരു പറമ്പില്‍, നാഷനല്‍ യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് അഡ്വ. പി.ജെ. നിയാസ്, കെ.എച്ച്. സിദ്ദീഖ്, ഡോ. കെ.കെ. ബേനസീര്‍, കുഞ്ഞുമോന്‍ എബ്രഹാം, ഷൈല ആസാദ്, നൗഫല്‍ ഗഫൂര്‍, നിസാര്‍ ചക്കാലയില്‍, മാഹിന്‍ വൈക്കം, നവാസ് ചുടുകാടന്‍, കെ.ഇ. സുബൈര്‍, യൂസഫ് ഐഡിയല്‍, പി.ടി. ഷാജി, കുഞ്ഞുമുഹമ്മദ് നാലുപുറ എന്നിവര്‍ സംസാരിച്ചു. KTL KASIM IRIKOOR- ഐ.എന്‍.എല്‍ ജില്ല കണ്‍വെന്‍ഷനിൽ സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി അംഗം കാസിം ഇരിക്കൂര്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.