കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു

കോട്ടയം: കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 9.30 ഓടെ കുടയംപടിയിലായിരുന്നു സംഭവം. നിയന്ത്രണംവിട്ട കാർ റോഡരികിലെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുമ്പോട്ടുനിരങ്ങി നീങ്ങിയ ഓട്ടോ സമീപത്തെ വെയ്റ്റിങ്​ ഷെഡ് തകർത്തതായി വെസ്റ്റ് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.