കോട്ടയം: ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ചെയര്‍മാനായി നിയമിതനായ എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസിന് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ജില്ല പ്രസിഡന്‍റ് ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു. ദേശീയ കൗണ്‍സില്‍ അംഗം ടി.എം. ജോസഫ് അധ്യക്ഷതവഹിച്ചു. പാര്‍ലമെന്‍ററി ബോര്‍ഡ് മെംബര്‍ പി.ഒ. വര്‍ക്കി, ജില്ല സെക്രട്ടറി ജോര്‍ജ് മാത്യു, ബെന്നി സി. ചീരഞ്ചിറ, അഡ്വ. ഫിറോസ് മാവുങ്കല്‍, ടി.ഡി. മാത്യു, പീറ്റര്‍ പന്തലാനി, ജോസ് മടുക്കക്കുഴി, പി.എസ്. കുര്യാക്കോസ്, സ്റ്റീഫന്‍ മാവേലി, എ.എ. റഷീദ്, എബ്രഹാം ചാക്കോ, ഓമന വിദ്യാധരന്‍, ബിജി പീറ്റര്‍, മേരി വര്‍ക്കി, കെ.എന്‍. കരുണാകരന്‍, അഡ്വ. അബ്രഹാം പി. തോമസ്, കെ.എസ്. മാത്യൂസ്, പി.എ. ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു. KTL SUNNY THOMAS- ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ചെയര്‍മാനായി നിയമിതനായ സണ്ണി തോമസിനെ എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ് ജോസഫ് ചാവറ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.