പാലാ: മാർസ്ലീവ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി അഞ്ചുവർഷം സേവനമനുഷ്ഠിച്ച മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിലിന് മാർസ്ലീവ കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകി. പാലാ രൂപതയിലെ മുതിർന്ന വൈദികരിലൊരാളായ അദ്ദേഹം, മുട്ടുചിറ ഫൊറോന വികാരിയായാണ് സ്ഥലം മാറുന്നത്. 2017ൽ മാർസ്ലീവ മെഡിസിറ്റിയുടെ ആദ്യ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങളിലും വളർച്ചയിലും പ്രധാന പങ്ക് വഹിച്ചു. മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിലിന് പകരം മാർസ്ലീവ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടറായി മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ചുമതലയേറ്റു. KTL MON. ABRAHAM- മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന വികാരിയായി സ്ഥലംമാറി പോകുന്ന മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിലിന് മാർസ്ലീവ കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.