കാർ വൈദ്യുതി തൂണിലിടിച്ചു

കോട്ടയം: കുമരകം ബോട്ട് ജെട്ടിക്ക് സമീപം നിയന്ത്രണംവിട്ട . അട്ടിപ്പീടിക വായനശാല സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ബി.എസ്.എൻ.എൽ ഓഫിസിനുമുന്നിൽ അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. ഇതോടെ പ്രദേശത്ത് വൈദ്യുതി നിലച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.