തകിടിക്കൽപ്പീടിക-മരുതനാൽ റോഡ് അപകടാവസ്ഥയിൽ

പൊൻകുന്നം: ഹൈവേ നിർമാണം കഴിഞ്ഞപ്പോൾ പൊൻകുന്നം-മണിമല ഹൈവേയിലേക്കുള്ള ഇടറോഡ് അപകടാവസ്ഥയിലായി. തകിടിക്കൽപ്പീടിക-മരുതനാൽ റോഡ് അശാസ്ത്രീയമായി ഉയർത്തിയപ്പോൾ കുത്തിറക്കമായി. കഴിഞ്ഞദിവസം പാറവിള തങ്കമണി(69) ഈ റോഡിൽ തെന്നിവീണ് തലക്ക് പരിക്കേറ്റിരുന്നു. അടുത്തിടെ ആശാവർക്കർക്കും തെന്നിവീണ് പരിക്കേറ്റു. റോഡിന്‍റെ ചെരിവ് കുറച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്കിടയാകുമെന്ന്​ പ്രദേശവാസികൾ പറയുന്നു. KTL VZR 4 High Way ചിത്രവിവരണം റോഡിൽവീണ് പരിക്കേറ്റ തങ്കമണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.