പൊൻകുന്നം: യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അഭിലാഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണൻ, സനോജ് പനക്കൽ, ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ. സുരേഷ് ടി. നായർ, ശിഹാബ്, സചിൻ പുളിക്കൽ, ആസാദ് എസ്. നായർ, സജി കിളിരുപ്പറമ്പിൽ, മോഹനൻ പള്ളം, ഉണ്ണികൃഷ്ണൻ, അരവിന്ദ്, അർജുൻ, അൻസർ, ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. KTL VZR 2 Youth Congress ചിത്രവിവരണം പൊൻകുന്നത്ത് യൂത്ത് കോൺഗ്രസ് നടത്തിയ ഷുഹൈബ്, ശരത് ലാൽ, കൃപേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.