എൻ.സി.പി. നേതൃയോഗം

മുണ്ടക്കയം: എൻ.സി. പി. പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.ജെ. രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബെന്നി മൈലാട്ടൂർ, മിർഷാ ഖാൻ ,ബാബു കപ്പക്കാല ,കെ.എസ്.അനിൽകുമാർ, അജിത് വി ഹർഷൻ, അജുമോൻ, പയസ് എം. ജോൺ, ഗ്ലാഡ്സൺ ജേക്കബ്, ജിജിത്, ജയ്സൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത് വി. ഹർഷൻ (പ്രസി.), അജുമോൻ (വൈ. പ്രസി.), മോനിച്ചൻ (ജന. സെക്ര.), അഷറഫ് അസീസ് (സെക്ര.), കെ.ജെ. രാജു (ട്രഷ.), തോമസ് കുട്ടി കുളങ്ങര (ജില്ല കമ്മിറ്റിയംഗം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.