തെങ്ങണ: പെരുംപനച്ചി, കുറുമ്പനാടം, പുന്നാംചിറ, വഴിപടി, ഉണ്ടകുരിശ്, പുളിയാംകുന്ന് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ . കോട്ടയം: അണ്ണാൻകുന്ന്, പനയക്കഴുപ്പ്, വെജിറ്റബിൾ മാർക്കറ്റ്, ചന്തക്കടവ് എന്നിവടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ . അയ്മനം: കുടയംപടി, വി.ടി റോഡ്, ഇളങ്കാവ്, കുമ്മനം, അമ്പൂരം, പൊന്മല, താഴത്തങ്ങാടി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ഭാഗികമായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.