കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മിറ്റി ഓഫിസ്: മണ്ഡലം കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് ഉദ്ഘാടനം: ജോസ് കെ. മാണി എം.പി -6.00 ഇളമ്പള്ളി ധർമശാസ്താക്ഷേത്രം: അഞ്ചാംഉത്സവം ഉത്സവബലിദർശനം -11.00, കാഴ്ചശ്രീബലി -6.00, കാവടി ഹിഡുംബൻപൂജ -8.00, കളമെഴുത്തുംപാട്ടും -8.30 ചേനപ്പാടി ധർമശാസ്താക്ഷേത്രം: കലശാഭിഷേകം -9.00, ഉത്സവബലിദർശനം -12.00, കാവടി ഹിഡുംബൻപൂജ -7.30 പനമറ്റം ഭഗവതിക്ഷേത്രം: കുംഭപ്പൂര ഉത്സവം ആയിരംകുടം അഭിഷേകം രാവിലെ -7.30, ഭജന -6.30 ചെറുവള്ളി പേച്ചിയമ്മൻകോവിൽ: അമ്മൻകുട ഉത്സവം പൊങ്കാല -10.00, കാപ്പുകെട്ട്, വിൽപ്പാട്ട് -7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.