പള്ളിക്കത്തോട്: സാമ്പത്തിക ക്രമക്കേടിൻെറ പേരില്‍ പള്ളിക്കത്തോട് പഞ്ചായത്തിലെ ജീവനക്കാരന്‍ കെന്‍സി ജോണിനെ സസ്‌പെൻഡ് ചെയ്തതായി പഞ്ചായത്ത് പ്രസിഡന്‍റ് ആശാ ഗിരീഷ് അറിയിച്ചു. 2019-20 കാലയളവില്‍ വസ്തു നികുതിയിനത്തില്‍ പിരിച്ചെടുത്ത 30,000 രൂപ കെന്‍സി പഞ്ചായത്തില്‍ അടച്ചില്ലെന്ന് ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശിയായ കെന്‍സി കൊല്ലത്ത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലി ചെയ്തുവരവെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വ്യാജ ഒപ്പിട്ട് കെ.എസ്.എഫ്.ഇയിൽനിന്ന് പണംതട്ടിയ കേസിലും പ്രതിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.