കരിയർ ഗൈഡൻസ് പ്രോഗ്രാം

ഈരാറ്റുപേട്ട: അക്ഷരവെളിച്ചം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽമനാർ സ്കുളിൽ നടത്തി. നെഹ്റു യുവകേന്ദ്ര കോട്ടയത്തി‍ൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന 'യൂത്ത് ഓറിയന്‍റേഷൻ ആത്മ നിർഭർ ഭാരതി'‍‍ൻെറ ഭാഗമായിട്ടായിരുന്നു പരിപാടി. നെഹ്റു യുവകേന്ദ്ര കോട്ടയം ജില്ല ഓഫിസർ സച്ചിൻ എച്ച്. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മിനി അജയ് അധ്യക്ഷതവഹിച്ചു. ജസ്റ്റിൻ തോമസ്, എസ്.എഫ്. ജബ്ബാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അൽഅമീൻ സ്വാഗതവും ജില്ല യൂത്ത് വളന്‍റിയർ മുഹ്സിൻ വി. ഈസ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.