എസ്.ഡി.പി.ഐ പ്രതിഷേധ ജ്വാല

ഈരാറ്റുപേട്ട: ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടിയില്‍നിന്ന്​ സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ സി.എച്ച്. ഹസീബ്, സെക്രട്ടറി സഫീർ കുരുവനാൽ, ട്രഷറാർ കെ.യു. സുൽത്താൻ, ജോവി.എസ്, ഹിലാൽ, കെ.എസ്. ആരിഫ്, അയ്യൂബ് ഖാൻ കാസിം, കെ.ഇ. റഷീദ് എന്നിവർ നേതൃത്വം നൽകി. പടം: ഗാര്‍ഹിക വൈദ്യുതിനിരക്ക് വര്‍ധനക്കെതിരെ എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.