പൊൻകുന്നം: വി.പി. ഗോപാലകൃഷണൻ നായർ രചിച്ച 'കേരളത്തിലെ 61 സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ' എന്ന പുസ്തകം ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പ്രകാശനം ചെയ്തു. അഡ്വ. ഗിരീഷ് എസ്.നായർ ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ വായനശാല വൈസ് പ്രസിഡന്‍റ് കെ.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗങ്ങളായ രാജു ജോർജ് തേക്കുംതോട്ടം, അമ്പിളി ഉണ്ണികൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് പി.എൻ. സോജൻ, ബി. ചിത്തരഞ്ജൻ എന്നിവർ സംസാരിച്ചു. KTL VZR 4 Pusthaka Prakasanam ചിത്രവിവരണം വി.പി. ഗോപാലകൃഷ്ണൻ നായർ രചിച്ച കേരളത്തിലെ 61 സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്ന പുസ്തകം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അഡ്വ. ഗിരീഷ് എസ്. നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.