യാത്രയപ്പ് നൽകി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽനിന്ന്​ കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക്​ സ്ഥലംമാറുന്ന എസ്.ഐ എം.എച്ച്.അനുരാജിന് ജനസമിതി യാത്രയയപ്പ് നൽകി. ജനസമിതി അംഗം ബഷീർ മേത്തൻ മൊമന്‍റോ നൽകി. പി.ആർ.ഒ എസ്.ഐ അനിൽകുമാർ, സമിതിയംഗം ജോസഫ്, ബീറ്റ് ഓഫിസർ എ.എസ്.ഐ ബിനോയി തോമസ് എന്നിവർ പങ്കെടുത്തു. -------------- പടം എസ്.ഐ എം.എച്ച്. അനുരാജിന് ജനസമിതിയുടെ ആഭിമുഖ്യത്തിൽ മൊമന്‍റോ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.