നാസർ മുണ്ടക്കയം കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ്​

പൊൻകുന്നം: കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റായി നാസർ മുണ്ടക്കയത്തെയും സെക്രട്ടറിയായി തൗഫീഖ് കെ. ബഷീറിനെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റ്​ കരിംപടുകുണ്ടിൽ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു. അസോസിയറ്റ് സെക്രട്ടറി പി.കെ. അസീസ്, സെക്രട്ടറി ടി.എ. നിഷാദ്, ടി.എ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എ. ഷെഫീർ ഖാൻ, ഷഹബാനത്ത് (വൈ.പ്രസി.), അനസ് മുഹമ്മദ്, നസീമ റഷീദ് (ജോ.സെക്ര.), എൻ.വൈ. ജമാൽ (ട്രഷ.). KTL VZR 6 KSTU ചിത്രവിവരണം കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം 2. സെക്രട്ടറി തൗഫീഖ് കെ. ബഷീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.