ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, വാഴപ്പള്ളി പോസ്റ്റ് ഓഫിസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ പ്രത്യേക സബ്മിഷനിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര കമ്പിത്തപാല്‍ മന്ത്രി ദേവുസിങ് ചൗഹാനും എം.പി നിവേദനം നല്‍കി. ഡല്‍ഹിയിലെ കമ്പിത്തപാല്‍ വകുപ്പ് ആസ്ഥാനമായ ഡാക്ഭവനിലാണ് കൂടിക്കാഴ്ച നടന്നത്. പോസ്റ്റല്‍ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. എസ്റ്റിമേറ്റും പ്ലാനും തയാറാക്കി മാര്‍ച്ചോടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.